PM Narendra Modi, who is on a three-day visit to Israel, has been housed in one of the most safest suites in Israel. According to a Times of India report, the King David Hotel where PM Modi has been housed is secured against bomb attacks, chemical attacks and almost everything. <br />ഇസ്രയേലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി താമസിക്കുക ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടല്‍ മുറിയില്‍. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് മോദി താമസിക്കുന്നത്. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്നതാണ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറി.